സ്വച്ഛതാ ഹി സേവ 2026 ന്റെ ഭാഗമായി ഒക്ടോബര്‍ 1 ന് വിവിധ സ്ഥാപനങ്ങളില്‍ പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു....
പെന്‍ഷന്‍ മസ്റ്ററിംഗ്

September 30, 2026

2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.