മറ്റ് പ്രധാന സ്ഥാപനങ്ങള്‍

ക്രമ നമ്പർസ്ഥാപനംസ്ഥലം/പ്രധാന അടയാളം
1പനങ്ങാട് പഞ്ചായത്ത് ഗ്രന്ഥാലയംവട്ടോളി ബസാർ
2ഗവ. ആർട്സ് & സയൻസ് കോളേജ്കിനാലൂർ
3ഖാദി വിപണന കേന്ദ്രംഅറപ്പീടിക
4താലൂക്ക് ഹോസ്പിറ്റൽബാലുശ്ശേരിമുക്ക്
5എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ബാലുശ്ശേരി
6ബിഎസ്എന്‍എല്‍ബാലുശ്ശേരി
7ഉഷ സ്ക്കൂൾ ഓഫ് അത്ലറ്റിക്സ്കിനാലൂർ
8KSIDC ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്റ‌‍‍ർകിനാലൂർ
9പനങ്ങാട് വില്ലേജ് ഓഫീസ്പനങ്ങാട്
10കാന്തലാട് വില്ലേജ് ഓഫീസ്കാന്തലാട്
11കിനാലൂർ വില്ലേജ് ഓഫീസ്കിനാലൂർ
12ABC സെന്റര്‍വെറ്റിനറി ഹോസ്പിറ്റൽ ബിൽഡിംഗ്, വട്ടോളി ബസാര്‍
13പനങ്ങാട് ഗ്രാമപഞ്ചായത്ത് ശിശുമന്ദിരംവയലട
14പനങ്ങാട് ഗ്രാമപഞ്ചായത്ത് പകല്‍വീട്നിർമ്മല്ലൂർ
15പൂവ്വമ്പായി ഹയർസെക്കണ്ടറി സ്ക്കൂള്‍പൂവ്വമ്പായി
16ലോഹ്യമെമ്മോറിയൽ സ്ക്കൂൾനിർമ്മല്ലൂർ
17പനങ്ങാട് സൗത്ത് യുപി സ്ക്കൂള്‍വട്ടോളി ബസാര്‍
18പനങ്ങാട് നോർത്ത് എയുപി സ്ക്കൂള്‍പനങ്ങാട് നോർത്ത്
19വയലട എയുപി സ്ക്കൂള്‍വയലട
20എഎൽപിഎസ് തലയാട്തലയാട്
21മുണ്ടക്കര എയുപി സ്ക്കൂള്‍തിരുവാഞ്ചേരിപ്പൊയില്‍
22ദേശസേവ എയുപി സ്ക്കൂള്‍കുറുമ്പൊയില്‍
23നിർമ്മല്ലൂർ ഈസ്റ്റ് എൽപിഎസ്നിർമ്മല്ലൂർ
24കുടുംബശ്രീ സിഡിഎസ് ഓഫീസ്തിരുവാഞ്ചേരിപ്പൊയില്‍
25സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യഅറപ്പീടിക
26കേരള ഗ്രാമീണ്‍ ബാങ്ക്തലയാട്
27പനങ്ങാട് സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് (ബ്രാഞ്ച് 1)വട്ടോളി ബസാർ
28പനങ്ങാട് സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് (ബ്രാഞ്ച് 2)ബാലുശ്ശേരിമുക്ക്
29പനങ്ങാട് സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് (ബ്രാഞ്ച് 3)തലയാട്
30ഇസാഫ് ബാങ്ക്കിനാലൂർ
31സൗത്ത് ഇൻഡ്യൻ ബാങ്ക്തലയാട്