സ്വച്ഛതാ ഹി സേവ 2026 ന്റെ ഭാഗമായി ഒക്ടോബര്‍ 1 ന് വിവിധ സ്ഥാപനങ്ങളില്‍ പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു....
വികസന കാഴ്ചപ്പാട്

സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക.